Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Student

Thrissur

സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ക​യ്പ​മം​ഗ​ലം: മ​തി​ല​ക​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​തി​ല​കം കൂ​ളി​മു​ട്ടം നെ​ടു​മ്പ​റ​മ്പ് സ്വ​ദേ​ശി മു​ട​വ​ൻ​പ​റ​മ്പി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് യാ​സീ​ൻ(17) ആ​ണ് മ​രി​ച്ച​ത്. പെ​രി​ഞ്ഞ​നം ആ​ർ​എം​വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ ഒ​ന്നാം വ​ർ​ഷ വി​എ​ച്ച്എ​സ്ഇ വി​ദ്യാ​ർ​ഥി​യാ​ണ്.

മി​നി​യാ​ന്ന് രാ​ത്രി പ​തി​നൊ​ന്നോ​ടെ വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ലാ​ണ് കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മ​തി​ല​കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടത്തിനുശേഷം ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഉ​മ്മ: ജാ​സ്മി​ൻ. സ​ഹോ​ദ​രി: ഫാ​ത്തി​മ.

Latest News

Corehub Up